Skip to main content

നഴ്സറി ടീച്ചർ  കോഴ്‌സ്

 

വനിതകൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ്റെ വിവിധ മോണ്ടിസ്സോറി, പ്രീ - പ്രൈമറി നഴ്സറി ടീച്ചർ   പരിശീലന  കോഴ്സിന്( രണ്ടു വർഷം, ഒരു വർഷം, ആറു മാസം) അപേക്ഷിക്കാം.

യോഗ്യത-  ഡിഗ്രി/പ്ലസ് ടൂ / എസ് എസ് എൽ സി .കോഴ്സുകൾ ജൂലൈയിൽ ആരംഭിക്കും. വിശദ വിവരങ്ങൾക്ക്  ഫോൺ 7994449314 .

 

date