Post Category
നഴ്സറി ടീച്ചർ കോഴ്സ്
വനിതകൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ്റെ വിവിധ മോണ്ടിസ്സോറി, പ്രീ - പ്രൈമറി നഴ്സറി ടീച്ചർ പരിശീലന കോഴ്സിന്( രണ്ടു വർഷം, ഒരു വർഷം, ആറു മാസം) അപേക്ഷിക്കാം.
യോഗ്യത- ഡിഗ്രി/പ്ലസ് ടൂ / എസ് എസ് എൽ സി .കോഴ്സുകൾ ജൂലൈയിൽ ആരംഭിക്കും. വിശദ വിവരങ്ങൾക്ക് ഫോൺ 7994449314 .
date
- Log in to post comments