Post Category
പൊലീസ് കോണ്‍സ്റ്റബിള്‍ വൈദ്യപരിശോധന
പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി.എസ്.സി പത്തനംതിട്ട ജില്ലാ ഓഫീസര്‍ ഒക്ടോബര്‍ 26 ന് PTA II (1)734410/2023 പ്രകാരം നല്കിയ അഡൈ്വസ് മെമ്മോയിലെ നമ്പര്‍ 126/226 മുതല്‍ 226/226 വരെയുള്ള ഉദ്യോഗാര്‍ഥികളുടെ വൈദ്യപരിശോധന നവംബര്‍ 27 ന് കെ.എ.പി.3 ബറ്റാലിയന്റെ പരുത്തിപാറ ആസ്ഥാന കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം അന്നേ ദിവസം രാവിലെ ഏഴിന് കെ.എ.പി.3 ബറ്റാലിയന് ആസ്ഥാന കാര്യാലയത്തില്‍ ഹാജരാവണമെന്ന് കമാന്‍ഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 04734 217172 എന്ന നമ്പറില്‍ ലഭിക്കും.
date
- Log in to post comments