Skip to main content

വിദ്യാരംഭം

 

ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്‌ടോബര്‍ 19ന് രാവിലെ 7.30 ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ഏഴാച്ചേരി രാമചന്ദ്രന്‍, റവ.ഡോ.മാത്യു ഡാനിയല്‍ തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തും. ഇതോടനുബന്ധിച്ച് കവിയരങ്ങും നടക്കും.          (പിഎന്‍പി 3322/18)

date