Post Category
വിദ്യാരംഭം
ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തിന്റെ ആഭിമുഖ്യത്തില്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 19ന് രാവിലെ 7.30 ന് വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. ഏഴാച്ചേരി രാമചന്ദ്രന്, റവ.ഡോ.മാത്യു ഡാനിയല്‍ തുടങ്ങിയവര്‍ കുട്ടികളെ എഴുത്തിനിരുത്തും. ഇതോടനുബന്ധിച്ച് കവിയരങ്ങും നടക്കും. (പിഎന്‍പി 3322/18)
date
- Log in to post comments