Skip to main content

ടെന്‍ഡര്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ടോയ്‌ലെറ്റ് നിര്‍മാണം ,  പ്ലംബിംഗ് , കാഷ്വാലിറ്റിയുടേത് ഉള്‍പ്പെടെയുളള  മേല്‍ക്കൂര നിര്‍മാണം  തുടങ്ങിയ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി   ഫെബ്രുവരി 27. ഫോണ്‍ : 9497713258. ഇ- മെയില്‍ - ghpathanamthitta@gmail.com

date