Post Category
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ടോയ്ലെറ്റ് നിര്‍മാണം , പ്ലംബിംഗ് , കാഷ്വാലിറ്റിയുടേത് ഉള്‍പ്പെടെയുളള മേല്‍ക്കൂര നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍ : 9497713258. ഇ- മെയില്‍ - ghpathanamthitta@gmail.com
date
- Log in to post comments