Skip to main content

ലഹരി വില്‍പന, ഉപയോഗം , കടത്തല്‍- പൊതുജനങ്ങള്‍ക്ക് 9995966666 -ല്‍ വിവരം നല്‍കാം

 

ലഹരി ഉപയോഗം, വില്‍പ്പന, കൈവശംവയ്ക്കല്‍, ലഹരി കടത്തല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള പോലീസിന്റെ യോദ്ധാവ് വാട്സ് ആപ്പ് നമ്പറായ 9995966666 ല്‍ വിവരം നല്‍കാവുന്നതാണ്. സന്ദേശം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാര്‍ അറിയിച്ചു.

date