Post Category
ഗവേഷക ഒഴിവ്
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ.സംസ്കൃത കോളേജ് ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ പി.എച്ച്.ഡി എനി ടൈം ജോയിനിംഗ് കാറ്റഗറിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യു.ജി.സി (ജെ.ആര്.എഫ്) പരീക്ഷ പാസായ ഗവേഷണ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് മാര്‍ച്ച് 20ന് സര്‍ട്ടിഫിക്കറ്റുകളുമായി ബോട്ടണി വിഭാഗത്തില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ നല്‍കിയവര്‍ക്കായുള്ള അഭിമുഖം അഭിമുഖം 24ന് പത്തിന് കോളെജില്‍ നടക്കും. ഫോണ്‍: 04662 212223
date
- Log in to post comments