Post Category
ഗായത്രിപ്പുഴ ഉപദേശക സമിതിയോഗം ഇന്ന്
ഗായത്രിപ്പുഴ പദ്ധതിയിലെ ജലസേചനവുമായി ബന്ധപ്പെട്ട് ഉപദേശക സമിതിയോഗം ഇന്ന് (മാര്‍ച്ച് 15) ന് ഉച്ചയ്ക്ക് 12 ന് കൊല്ലങ്കോട് ബ്ലോക്ക് കമ്മ്യൂണിറ്റിഹാളില്‍ ചേരുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments