Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ ഡയാലിസിസ് റീ ഏജന്റ് ആന്റ് കണ്‍സ്യൂമബിള്‍സ് വിതരണത്തിനായി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറിന്റെ നടപടിക്രമങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ ഒമ്പത് രാവിലെ 11 വരെ. ഏപ്രില്‍ 10 ഉച്ചയ്ക്ക് 12 മണിക്ക് ടെണ്ടര്‍ തുറന്നു പരിശോധിക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0491-2533327, 2534524

date