Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലയിലെ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഷൊര്‍ണ്ണൂരില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്നീഷ്യന്‍ എന്ന കോഴ്സിലേക്ക് ലാബ് ഉപകരണങ്ങള്‍  വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 11ന് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി ലഭിക്കണം. ഏപ്രില്‍ 12 രാവിലെ 11 മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 7907798833, 7306593009.

date