Post Category
പാലിയേറ്റീവ് നഴ്സ് താത്കാലിക ഒഴിവ്
പാലക്കാട് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ പാലിയേറ്റീവ് നഴ്സ്(ഹോമിയോ) താത്കാലിക ഒഴിവ്. പ്ലസ്ടു/തത്തുല്യം, കൗണ്‍സില്‍ രജിസ്ട്രേഷനോടുകൂടിയുള്ള ജി.എന്‍.എം, പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സര്‍ട്ടിഫിക്കറ്റുള്ള 18 നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ഏപ്രില്‍ 23ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 0491 2505204
date
- Log in to post comments