Post Category
കമ്മ്യൂണല്‍ ഹാര്‍മണി മീറ്റിങ്
ജില്ലയിലെ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും മത സൗഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമായി ഏപ്രില്‍ 24 ന് വൈകിട്ട് മൂന്ന് മണിക്ക് രാഷ്ട്രീയ മത സാമുദായിക സംഘടനാ നേതാക്കളുടെയും ഉദ്യോഗസ്ഥരുടേയും യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments