Skip to main content

ലേലം ചെയ്യും

 

പാലക്കാട് ജില്ലാ ജയിലിലെ കിച്ചണില്‍ പാചക ആവശ്യത്തിന് ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട മത്സരാടിസ്ഥാനത്തില്‍ ലേലം ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യമായ 500 രൂപ അടക്കണം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 22 രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ജയില്‍ ഓഫീസില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2950097

date