Post Category
എന്റെ കേരളം - താല്‍പര്യപത്രം /ക്വട്ടേഷന്‍ നോട്ടീസ്
നമ്പര്‍: എ1/20/25 /ഡിഐഒ
നോട്ടീസ് തീയതി : 10-04-2025
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി നീട്ടി 25-04-2025, 2 പി.എം
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഏഴ് ദിവസങ്ങളില്‍ വൈകിട്ട് കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കലാസംഘങ്ങള്‍, എന്റര്‍ടെയ്ന്‍മെന്റ് ഏജന്‍സികള്‍, ഇവന്റ് മാനേജര്‍മാര്‍, സ്റ്റേജ് മാനേജര്‍മാര്‍ എന്നിവരില്‍ നിന്നും ഓരോ പരിപാടിയുടെയും നിരക്ക് പ്രത്യേകമായി രേഖപ്പെടുത്തിയ താല്‍പര്യപത്രങ്ങള്‍ / ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പത്തനംതിട്ട
date
- Log in to post comments