Post Category
എന്റെ കേരളം - താല്‍പര്യപത്രം /ക്വട്ടേഷന്‍ നോട്ടീസ്
നമ്പര്‍: എ1/20/25 /ഡിഐഒ
നോട്ടീസ് തീയതി : 21-04-2025
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി നീട്ടി 25-04-2025, 2 പി.എം
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ഏഴ് ദിവസങ്ങളില്‍ വൈകിട്ട് കലാ- സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് കലാസംഘങ്ങള്‍, എന്റര്‍ടെയ്ന്‍മെന്റ് ഏജന്‍സികള്‍, ഇവന്റ് മാനേജര്‍മാര്‍, സ്റ്റേജ് മാനേജര്‍മാര്‍ എന്നിവരില്‍ നിന്ന് ഓരോ പരിപാടിയുടെയും നിരക്ക് പ്രത്യേകമായി രേഖപ്പെടുത്തിയ താല്‍പര്യപത്രങ്ങള്‍ / ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
പത്തനംതിട്ട
date
- Log in to post comments