Skip to main content

ജില്ലാ വികസന സമിതിയോഗം ശനിയാഴ്ച്ച

ജില്ലാ വികസന സമിതി യോഗം ശനിയാഴ്ച്ച (മെയ് 31) രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date