Post Category
ജില്ലാ വികസന സമിതിയോഗം ശനിയാഴ്ച്ച
ജില്ലാ വികസന സമിതി യോഗം ശനിയാഴ്ച്ച (മെയ് 31) രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments