Skip to main content

അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ യു.ജി/പി.ജി പ്രവേശനം ആരംഭിച്ചു

അയലൂര്‍ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഹോണേഴ്സ്), ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹോണേഴ്സ്), എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലെ ഐ.എച്ച്.ആര്‍.ഡി ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളേജില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ട്യൂഷന്‍ ഫീസ് ഉണ്ടായിരിക്കില്ല. ഫോണ്‍:8547005029, 9446829201
 

date