Skip to main content

ബ്രെയില്‍ പഠിതാക്കളുടെ സംഗമം ഇന്ന്

 

പാലക്കാട് ജില്ലാ സാക്ഷരതാ മിഷന്റെ കീഴില്‍ ദീപ്തി ബ്രെയില്‍ സാക്ഷരതാ പരിപാടിയുടെ ഭാഗമായി പഠിതാക്കളുടെ സംഗമം ഇന്ന് (ജൂണ്‍ 29) രാവിലെ 10ന് മോയന്‍ എല്‍.പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍  പ്രൊഫ. എ.ജി ഒലീന മുഖ്യാതിഥിയാകും.

date