Post Category
ലേലം ചെയ്യും
ജില്ലാ ആസ്ഥാന ക്യാമ്പിലെ(ഡി.എച്ച്.ക്യു ക്യാമ്പ് കല്ലേക്കാട്) പുതുക്കിപ്പണിയുന്ന ജിംനേഷ്യം കെട്ടിടത്തിന് ഭീഷണിയായി നില്ക്കുന്ന എലുവ് മരം മുറിച്ച് മാറ്റുന്നതിന് ജൂലൈ ഒമ്പതിന് രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തിനായുള്ള ക്വട്ടേഷനുകള്‍ അന്നേദിവസം പകല്‍ 11ന് മുന്‍പ് വരെ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700
date
- Log in to post comments