Post Category
താലൂക്ക് വികസനസമിതി യോഗം അഞ്ചിന്
പാലക്കാട് താലൂക്ക് വികസന സമിതിയോഗം ജൂലൈ അഞ്ചിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments