Skip to main content

ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ നിയമനം

 

പാലക്കാട് സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഐ.ടി.ഐ സര്‍വേ(എന്‍.സി.വി.ടി) തത്തുല്യമാണ് യോഗ്യത. ട്രേഡ്സ്മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി, എന്‍.ടിസി, കെ.ജി.സി.ഇ, വി.എച്ച്.എസ്.സി, ഐ.ടി.ഐ തത്തുല്യമാണ് യോഗ്യത. അഭിമുഖം ജൂലൈ പത്തിന്  രാവിലെ 10ന് നടക്കും. ഫോണ്‍: 0491 2572640

date