Skip to main content

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

 

കേരള ചെറുകിട തോട്ടം തൊഴിലാളി  ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി വാര്‍ഷിക ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടതാണെന്ന് കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍:  04923 244070.

date