Skip to main content

ലേലം ചെയ്യും

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ (റോഡ്‌സ് സെക്ഷന്‍ നമ്പര്‍ 2) ഓഫീസ് പരിധിയിലെ റോഡരികുകളില്‍ ശേഖരിച്ചു വെച്ച കരിങ്കല്ലുകള്‍ ലേലം ചെയ്യുന്നു. പത്തിരിപ്പാല കോങ്ങാട് റോഡില്‍ കി.മി 9/340, 9/550, 9/750 LS, 9/770, 9/820 എന്നിവിടങ്ങളില്‍ ശേഖരിച്ചുവെച്ച കരിങ്കല്ലുകളാണ് ലേലം ചെയ്യുന്നത്. പത്തിരിപ്പാല കോങ്ങാട് റോഡില്‍ തോട്ടുപാലം ബസ് സ്‌റ്റോപ്പില്‍ ജൂലൈ 15 ന് രാവിലെ 11.30ക്ക് ലേലം നടക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
 

date