Post Category
പന്തൽ കാൽനാട്ടുകർമ്മം 6 ന്
വള്ളംകളിക്ക് മുന്നോടിയായുള്ള പന്തലിന്റെ 'കാൽനാട്ടുകർമ്മം' പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ ആഗസ്റ്റ് ആറിന്
രാവിലെ പത്ത് മണിക്ക് നെഹ്റു ട്രോഫി ബോട്ട് റേസ് ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് നിർവഹിക്കും.
date
- Log in to post comments