Skip to main content

പന്തൽ കാൽനാട്ടുകർമ്മം 6 ന് 

വള്ളംകളിക്ക് മുന്നോടിയായുള്ള പന്തലിന്റെ 'കാൽനാട്ടുകർമ്മം'  പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ ആഗസ്റ്റ് ആറിന് 

രാവിലെ പത്ത് മണിക്ക് നെഹ്റു ട്രോഫി ബോട്ട് റേസ് ചെയർമാനും ജില്ലാ കളക്ടറുമായ  അലക്സ് വർഗീസ്  നിർവഹിക്കും.

date