Post Category
വ്യവസായ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിും സി.ബി.സി/ പാറ്റേ സ്കീം പ്രകാരം വിവിധ വ്യവസായങ്ങള്‍ ആരംഭിക്കുതിനായി എടുത്തി'ുള്ള വായ്പകള്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഈ കാലയളവില്‍ ഒറ്റത്തവണയായി കുടിശ്ശിക തിരിച്ചടക്കുവര്ക്ക് പിഴപലിശ ഇളവ് അനുവദിക്കും. വ്യവസായ സംരംഭകര്‍ ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെ് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് തൊടുപുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 222344.
date
- Log in to post comments