Skip to main content

വ്യവസായ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

                കേരള ഖാദി ഗ്രാമ വ്യവസായ ബോര്ഡില്നിും സി.ബി.സി/ പാറ്റേ സ്കീം പ്രകാരം വിവിധ വ്യവസായങ്ങള്ആരംഭിക്കുതിനായി എടുത്തി'ുള്ള വായ്പകള്ക്കുള്ള ഒറ്റത്തവണ തീര്പ്പാക്കല്പദ്ധതി ഡിസംബര്‍ 31 വരെ ദീര്ഘിപ്പിച്ചു. കാലയളവില്ഒറ്റത്തവണയായി കുടിശ്ശിക തിരിച്ചടക്കുവര്ക്ക് പിഴപലിശ ഇളവ് അനുവദിക്കും. വ്യവസായ സംരംഭകര് ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെ് ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസര്അറിയിച്ചു. വിശദ വിവരങ്ങള്ക്ക് തൊടുപുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. ഫോ 04862 222344.

date