വാഹന ലേലം
ഇടുക്കി എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെ'തും സര്‍ക്കാരിലേക്ക് കുകെ'ിയതുമായ ഓ'ോറിക്ഷ, മോ'ോര് സൈക്കിള്‍, കാര്‍, റ്റാറ്റാ എയ്ഡ്, സ്കൂ'ര്‍, റ്റാറ്റാ ഐറിസ്, പിക്ക് അപ്പ് ഓ'ോ എീ വാഹനങ്ങള്‍ ഇടുക്കി ഡെപ്യൂ'ി എക്സൈസ് കമ്മീഷണര്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി എക്സൈസ് ഡിവിഷന് ഓഫീസില്‍ (തൊടുപുഴ) ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്‍ക്കുു. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്സൈസ് ഡിവിഷന് ഓഫീസില്‍ നിും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിും ലഭിക്കും. വാഹനങ്ങള്‍ തൊടുപുഴ, ഇടുക്കി, പീരുമേട് എീ എക്സൈസ് റെയ്ഞ്ച് ഓഫീസുകളിലും മൂാര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, രാജാക്കാട്, ഇടുക്കി, മൂാര്‍ പോലീസ് സ്റ്റേഷന് എിവിടങ്ങളിലും സൂക്ഷിച്ചി'ു.് വാഹനങ്ങള്‍ ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം.
- Log in to post comments