Skip to main content

വാഹന ലേലം

 

                ഇടുക്കി എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്ഉള്പ്പെ'തും സര്ക്കാരിലേക്ക് കുകെ'ിയതുമായ 'ോറിക്ഷ, മോ'ോര്സൈക്കിള്‍, കാര്‍, റ്റാറ്റാ എയ്ഡ്, സ്കൂ'ര്‍, റ്റാറ്റാ ഐറിസ്, പിക്ക് അപ്പ് ' എീ വാഹനങ്ങള്ഇടുക്കി ഡെപ്യൂ'ി എക്സൈസ് കമ്മീഷണര്നിലവിലുള്ള വ്യവസ്ഥകള്ക്ക് വിധേയമായി എക്സൈസ് ഡിവിഷന്ഓഫീസില്‍ (തൊടുപുഴ) ഡിസംബര്‍ 19ന് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വില്ക്കുു. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്സൈസ് ഡിവിഷന്ഓഫീസില്നിും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്നിും ലഭിക്കും. വാഹനങ്ങള്തൊടുപുഴ, ഇടുക്കി, പീരുമേട് എീ എക്സൈസ് റെയ്ഞ്ച്  ഓഫീസുകളിലും മൂാര്എക്സൈസ് സര്ക്കിള്ഓഫീസ്, രാജാക്കാട്, ഇടുക്കി, മൂാര്പോലീസ് സ്റ്റേഷന്എിവിടങ്ങളിലും സൂക്ഷിച്ചി'. വാഹനങ്ങള്ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം.

date