Post Category
സ്പെഷ്യല്‍ റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ഒക്ടോബര്‍ 18 വരെ സ്പെഷ്യല്‍ റിബേറ്റ്. ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍ , പത്തനംതിട്ട അബാന്‍ ജംഗ്ഷന്, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളില്‍ 30 ശതമാനം വരെയാണ് റിബേറ്റ്.
കോട്ടണ്‍ ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി, സില്‍ക്ക് ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍,ഗ്രാമവ്യവസായ ഉല്പന്നങ്ങള് എന്നിവ ലഭിക്കും.ഫോണ്‍ 0468-2362070. ഖാദി ടവര്‍ ഇലന്തൂര്‍ -8113870434.
അബാന്‍ ജംഗ്ഷന്, പത്തനംതിട്ട - 9744259922. റവന്യൂ ടവര്‍ അടൂര്‍ -6238547923.ചേത്തോങ്കര - റാന്നി 7736703933.
date
- Log in to post comments