Skip to main content

സ്‌പെഷ്യല്‍ റിബേറ്റ്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ദീപാവലി പ്രമാണിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക്  ഒക്ടോബര്‍ 18 വരെ സ്‌പെഷ്യല്‍ റിബേറ്റ്.  ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍ , പത്തനംതിട്ട അബാന്‍ ജംഗ്ഷന്‍,  റാന്നി -ചേത്തോങ്കര  എന്നിവിടങ്ങളില്‍ 30 ശതമാനം വരെയാണ് റിബേറ്റ്.
കോട്ടണ്‍ ഷര്‍ട്ടിംഗ്‌സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക്  സാരി, സില്‍ക്ക്  ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്‍സ്, ബെഡ്ഷീറ്റുകള്‍, പഞ്ഞിമെത്ത, തലയിണ, പില്ലോകവറുകള്‍,ഗ്രാമവ്യവസായ ഉല്‍പന്നങ്ങള്‍  എന്നിവ ലഭിക്കും.ഫോണ്‍ 0468-2362070. ഖാദി ടവര്‍ ഇലന്തൂര്‍ -8113870434.
അബാന്‍ ജംഗ്ഷന്‍, പത്തനംതിട്ട  - 9744259922. റവന്യൂ ടവര്‍  അടൂര്‍ -6238547923.ചേത്തോങ്കര  - റാന്നി 7736703933.

date