Skip to main content

ഗതാഗത നിയന്ത്രണം

കാഞ്ഞിരപ്പാറ - വെട്ടൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (നവംബര്‍ 27) മുതല്‍ ഒരുമാസത്തേയ്ക്ക്  ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു.  കുമ്പഴ-  പ്ലാവേലി റോഡിലൂടെ ഭാരവാഹനങ്ങള്‍ പോകണം.  

date