Post Category
ഗതാഗത നിയന്ത്രണം
കാഞ്ഞിരപ്പാറ - വെട്ടൂര്‍ റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (നവംബര്‍ 27) മുതല്‍ ഒരുമാസത്തേയ്ക്ക് ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചു. കുമ്പഴ- പ്ലാവേലി റോഡിലൂടെ ഭാരവാഹനങ്ങള്‍ പോകണം.
date
- Log in to post comments