Skip to main content

വാഹനം ആവശ്യമുണ്ട്

 പത്തനാപുരം ഐ സി ഡി എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ്  വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. ജനുവരി അഞ്ച്  ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 9142441514.
 

 

date