Post Category
വാഹനം ആവശ്യമുണ്ട്
പത്തനാപുരം ഐ സി ഡി എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4200 രൂപ. ജനുവരി അഞ്ച് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 9142441514.
date
- Log in to post comments