Post Category
ലേലം ചെയ്യും
പാലക്കാട് ജില്ല ജയിലിലെ കിച്ചണില്‍ പാചക ആവശ്യാര്‍ഥം ഉപയോഗിച്ച നാളികേരത്തിന്റെ ചിരട്ട പരസ്യമായി ലേലം ചെയ്യുന്നു. നിരതദ്രവ്യം 500 രൂപ. ലേലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജനുവരി 14ന് പകല്‍ 11 ന് ജില്ലാ ജയിലില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2950097
date
- Log in to post comments