Post Category
എന്യുമറേറ്റര് നിയമനം
ജില്ലയിലെ ഉള്‍നാടന്‍ മത്സ്യോത്പാദനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനായി കരാറടിസ്ഥാനത്തില്‍ എനുമറേറ്ററെ നിയമിക്കുന്നു. ഫിഷറീസില്‍ പ്രൊഫഷണല്‍ ഡിഗ്രി അല്ലെങ്കില്‍ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ്, ഫിഷറീസ് ടാക്സോണമി ഉള്‍പ്പെടുന്ന ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രായപരിധി 18-35. താല്പര്യമുള്ളവര് ജനുവരി എട്ടിന് രാവിലെ 10 ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments