Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ കൊല്ലങ്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിന് ടാക്സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ള (പറമ്പിക്കുളം മലമ്പ്രദേശം ഉള്‍പ്പെടുന്നതിനാല്‍ ജീപ്പിന് മുന്‍ഗണന) വാഹനങ്ങള്‍ വാടകക്ക് നല്കാന് താല്പര്യമുള്ളവരില് നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. 12 മാസത്തേക്കാണ് വാടകയ്ക്ക് നല്‍കേണ്ടത്. ക്വട്ടേഷനുകള്‍ ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 254647.
date
- Log in to post comments