Skip to main content

റെയില്‍വെ ഗേറ്റ് നാളെ തുറക്കും

 

അറ്റകുറ്റ പണികള്‍ക്കു വേണ്ടി അടച്ചിട്ട പുതുനഗരം- പാലക്കാട് ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള യാക്കര റെയില്‍വെ ഗേറ്റ് (നം. 46) ജനുവരി ഏഴിന് രാവിലെ 11 മണിക്ക് തുറക്കുമെന്ന് പാലക്കാട് റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ജനുവരി ആറിന് ഗേറ്റ് തുറക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ തീരാത്തതിനാല്‍ തുറക്കുന്നത് ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

date