Post Category
ഫോറസ്റ്റ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്
ഫോറസ്റ്റ് ട്രിബ്യൂണലിന്റെ ക്യാമ്പ് സിറ്റിങ് ജനുവരിഎട്ട്, ഒൻപത്, 23, 24 തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ നടക്കുമെന്ന് കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍ :0495 2365091
date
- Log in to post comments