Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍(കാര്‍, ജീപ്പ്) എടുത്ത് ഉപയോഗിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് വാഹനം ലഭ്യമാക്കേണ്ടത്. ക്വട്ടേഷനുകള്‍ ജനുവരി 21 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ജനുവരി 22ന് രാവിലെ 10.30 ന് ക്വട്ടേഷനുകള്‍ തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് സിവില്‍സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള വനിത ശിശു വികസന ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രണ്ട് വരെ ബന്ധപ്പെടാം. ഫോണ്‍:0491 2911098.
date
- Log in to post comments