Post Category
ഇ ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് സ്മോള്‍ ഹൈഡ്രോ കമ്പനി ലിമിറ്റിന് കീഴിലുള്ള മീന്‍ വല്ലം ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടിലെ വിവിധ മെഷീനറികളുടെ പെയിന്റിങ് പ്രവൃത്തികള്‍ നടത്തുന്നതിന് ഇ ടെന്‍ഡര്‍ ( PSHC/DBI/15/ET-PAINT/2025-26) ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും ലഭിക്കും. www.etenders.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍: 0491 2505504.
date
- Log in to post comments