Skip to main content

ഡോക്ടര്‍ നിയമനം

 

 
തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ജനുവരി 29 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത : മോഡേണ്‍ മെഡിസിനില്‍ ഡിഗ്രി/ തത്തുല്യ യോഗ്യത, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.  പ്രായപരിധി: 23 - 45 വയസ്സ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഫീസില്‍ എത്തിച്ചേരണമെന്ന് തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍:0466295974.

date