Post Category
വിമുക്തഭട സംഗമവും സെമിനാറും
പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ റാന്നി താലൂക്കിലെ വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും സംഗമവും സെമിനാറും ഫെബ്രുവരി 19 രാവിലെ 9.45 മുതല്‍ 12.30 വരെ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682961104
date
- Log in to post comments