Skip to main content

വിമുക്തഭട സംഗമവും സെമിനാറും

പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ റാന്നി താലൂക്കിലെ  വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും സംഗമവും സെമിനാറും  ഫെബ്രുവരി 19 രാവിലെ 9.45  മുതല്‍ 12.30 വരെ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍  : 04682961104
 

date