Skip to main content

ഏകദിന വർക്ക്ഷോപ്പ്

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി  തിരുവനന്തപുരം റീജിയണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24ന്  നടത്തുന്ന 'അഡ്വാൻസ്ഡ് എക്സൽ'  വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു.  അടിസ്ഥാന യോഗ്യത പ്ലസ് ടു. 
ഫോൺ: 8136882389, 9495069307, 8547005087, 9895570442,  0471-2660512 

date