Post Category
ഏകദിന വർക്ക്ഷോപ്പ്
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി തിരുവനന്തപുരം റീജിയണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24ന് നടത്തുന്ന 'അഡ്വാൻസ്ഡ് എക്സൽ' വർക്ക്ഷോപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത പ്ലസ് ടു.
ഫോൺ: 8136882389, 9495069307, 8547005087, 9895570442, 0471-2660512
date
- Log in to post comments